¡Sorpréndeme!

Ajinkya Rahane looks to match MS Dhoni's record | Oneindia Malayalam

2021-01-06 115 Dailymotion

Ajinkya Rahane looks to match MS Dhoni's record in Sydney Test
ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വമ്പന്‍ റെക്കോര്‍ഡിന് അരികിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. സാക്ഷാല്‍ എംഎസ് ധോണിക്കു മാത്രം അവസകാശപ്പെട്ട റെക്കോര്‍ഡിന് കൈയെത്തും ദൂരത്താണ് രഹാനെ. സിഡ്‌നി ടെസ്റ്റിലും ഇന്ത്യയെ വിജയത്തിലേക്കു നയിക്കാനായാല്‍ അദ്ദേഹം ധോണിക്കൊപ്പം റെക്കോര്‍ഡ് പങ്കിടും.